തേവലക്കര: പാലയ്ക്കൽ രഞ്ചിത്ത് ഭവനത്തിൽ (കടമ്പാട്ട്) രാമചന്ദ്രൻപിള്ള (73) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: രഞ്ചിത്ത്കുമാർ, സജിത്ത്കുമാർ, അജിത്ത്കുമാർ. മരുമക്കൾ: രഞ്ചിനി, ഗ്രീഷ്മരാജ്, ലക്ഷ്മി വിജയൻ. സഞ്ചയനം 17ന് രാവിലെ 8ന്.