subhasini-r-58

ഓയൂർ: കരിങ്ങന്നൂർ ഏഴാംകുറ്റി ശാരദാ മന്ദിരത്തിൽ (കായില വീട് ) റിട്ട. തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരൻ എസ്. പ്രകാശിന്റെ ഭാര്യ ആർ. സുഭാഷിണി (ശുഭ - 58) നിര്യാതയായി. മകൾ: അശ്വതി (സ്റ്റാഫ് നഴ്സ് മുംബയ്).