തേവലക്കര: പാലയ്ക്കൽ ചക്കാലതെക്കതിൽ പരേതനായ ഭാസ്കരൻപിള്ളയുടെ ഭാര്യ പങ്കജാക്ഷിഅമ്മ (85) നിര്യാതയായി. മക്കൾ: രാജൻപിള്ള, പരേതനായ കൃഷ്ണൻകുട്ടി, പരേതയായ ഗീതാകുമാരി, ഉഷാകുമാരി, ഓമനക്കുട്ടൻപിള്ള, അനിൽകുമാർ, മിനി. മരുമക്കൾ: രാധാമണിഅമ്മ, സേമശേഖരൻപിള്ള, മോഹനൻപിള്ള, ബിജി, അഞ്ജലി, ബിജു.ആർ. പിള്ള. സഞ്ചയനം 13ന് രാവിലെ 8ന്.