ചവറ: കുളങ്ങര ഭാഗം മുരളീ ഭവനത്തിൽ പരേതനായ മുരളീധരൻ നായരുടെയും ലളിതയുടെയും മകൻ മുകേഷ് (34) നിര്യാതനായി. സഹോദരൻ: മുകുന്ദ ലാൽ. സഞ്ചയനം 17ന് രാവിലെ 8ന്.