പുത്തൻകുളം: റാണി ഫ്ലാറ്റിൽ ഗൗതമൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30 വീട്ടുവളപ്പിൽ. ഭാര്യ: ഷൈലജ (റിട്ട. എച്ച്.എം). മക്കൾ: ജി.എസ്. ജിഷ, ജി.എസ്. ജിജു. മരുമക്കൾ: കെ.എൻ. വരുൺ, ശ്രേയ രഞ്ജൻ.