അഞ്ചാലുംമൂട്: തൃക്കടവൂർ കോട്ടയ്ക്കകം ചെക്കാലവിള വടക്കതിൽ രാമചന്ദ്രൻ ആചാരി (65, ചന്ദ്രൻ) നിര്യാതനായി. സഹോദരങ്ങൾ: ശിവകുമാരനാചാരി, ലക്ഷ്മിക്കുട്ടി അമ്മാൾ, സരസ്വതി അമ്മാൾ, സുമംഗല, രാജേന്ദ്രകുമാർ, സുരേഷ് കുമാർ.