പുത്തൂർ: പവിത്രേശ്വരം തടത്തിവിള വീട്ടിൽ കൃഷ്ണകുമാർ (54) മുംബയിൽ നിര്യാതനായി. ഭാര്യ: രശ്മി. മകൾ: ഗൗരി. സഹോദരങ്ങൾ: ശ്യാമള, കോമള, കേരളകുമാരി, ഗോപകുമാർ.