തൃക്കടവൂർ: കുരീപ്പുഴ മഠത്തിൽ വീട്ടിൽ (സ്നേഹതീരം നഗർ - 24) ജോസഫ് ആൽഫ്രഡ് (45) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കുരീപ്പുഴ പള്ളി സെമിത്തേരിയിൽ. ഒരാഴ്ച മുൻപ് മത്സ്യബന്ധനത്തിന് ബോട്ടിൽ പോകുമ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മടങ്ങിയെത്തി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ഷിബി ജോസഫ്. മക്കൾ: മഡോണ ജോസഫ്, റോസ മിസ്റ്റിക്ക.