കൂട്ടിക്കട: മാത്രയിൽ വീട്ടിൽ പരേതനായ അബ്ദുൾ കരീമിന്റെ ഭാര്യ സുബൈദബീവി (85) നിര്യാതയായി. മക്കൾ: ജവഹർകുട്ടി, റഹിം, നാസറുദ്ദീൻ, നദീറ, മാജിദ, ഷാജിഖാൻ, നസീർ, സുധീർ. മരുമക്കൾ: ഫാസില, ഷൈല, അമീന, ഇക്ബാൽ, സുൽഫി, സജ്നു, ഷീജ, ഹസീന.