ചാത്തന്നൂർ: ബിജു ഭവനിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ കമലമ്മ (70) നിര്യാതയായി. സഞ്ചയനം 16ന് രാവിലെ 7ന്.