കരുനാഗപ്പള്ളി: പുതിയകാവ് പുന്നകുളം ക്ടാക്കോട്ട് കൊച്ചുവീട്ടിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ ശങ്കരി (83) നിര്യാതയായി. മക്കൾ: പരേതനായ പ്രസാദ്, രാജു, അശോകൻ, രമേശൻ, വത്സല, അനി, സന്തോഷ്, അംബിക. മരുമക്കൾ: ശ്യാമള, മായ, സുഷ, റാണി, രമണൻ, ചിഞ്ചു, വിജി, രാധാകൃഷ്ണൻ.