sunil-50

വർ​ക്ക​ല: ചെ​റു​ന്നി​യൂർ താ​ന്നി​മൂ​ട് സ​രസിൽ പ​രേ​ത​രാ​യ വി​ജ​യ​സേ​ന​ന്റെ​യും സ​ര​സ്വ​തി​യു​ടെ​യും മ​കൻ സു​നിൽ (വി​ജ​യ​മ​ണി​-50) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ബി​ന്ദു. മ​കൾ: മേ​ഖ​വി​ജ​യ്, വർ​ഷാ വി​ജ​യ്. മ​രു​മ​ക്കൾ: ഷൈ​ജു, മ​നോ​ജ്. സ​ഞ്ച​യ​നം 16ന് രാ​വി​ലെ 8.30ന്.