palam
പുതുതായി നിർമ്മിച്ച വടക്കാഞ്ചേരി പാലത്തിൻ്റെ ഉദ്ഘാടനം കെ.ബി ഗണേഷ് കുമാർ എം.എൽ.എ നിർവഹിക്കുന്നു.

പത്തനാപുരം: കുണ്ടയം -കല്ലുംകടവ് വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വടക്കാഞ്ചേരി പാലത്തിെ ഉദ്ഘാടനം കെ. ബി ഗണേശ് കുമാർ എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച് .നജീബ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് . വേണുഗോപാൽ,എച്ച് . റിയാസ് മുഹമ്മദ്,മിനി ഷാജഹാൻ ,അജിതാ ബീഗം,എസ് .എം. ഷെരീഫ്,എം . ജിയാസുദീൻ,ഡെൻസൻ വർഗീസ്,അനിൽ സി .തമ്പി,അനസ് ഹസൻ,ഷിബു താന്നിവിള,മാഹീൻ എന്നിവർ സംസാരിച്ചു.