കുളക്കടകിഴക്ക്: കലമ്പെട്ടിവിള വീട്ടിൽ പി. കുമാരൻ (86) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞികുട്ടി. മക്കൾ: ജയദേവൻ, ദേവരാജൻ, സുദേവൻ, സുജാത. മരുമക്കൾ: അമ്പിളി, ജലജ, ഗീത, അജയൻ. സഞ്ചയനം 16ന് രാവിലെ 8ന്.