പുനലൂർ: കമുകുംചേരി ഗീതാഭവനിൽ അരവിന്ദാക്ഷക്കുറുപ്പ് (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ഗീത അരവിന്ദ്. മക്കൾ: നീതു, അശ്വതി. മരുമക്കൾ: സജു, വിപിൽ. സഞ്ചയനം 17ന് രാവിലെ 8ന്.