അഞ്ചാലുംമൂട്: പ്രാക്കുളം എൻ.എസ്.എസ് എച്ച്.എസ്.എസിലെ റിട്ട. സീനിയർ അദ്ധ്യാപകനായിരുന്ന ഓലിയിൽ സി. കുമാരദാസിന്റെ ഭാര്യ ശ്രീദേവിഅമ്മ (റിട്ട. അദ്ധ്യാപിക, എൻ.എസ്.എസ് മലയാളി സഭ സ്കൂൾ കൊല്ലം-83) നിര്യാതയായി. മക്കൾ: കെ. കൃഷ്ണകുമാർ (കാഷ്യൂ ഡിപ്പോ, കൊല്ലം എച്ച്.എസ് ജംഗ്ഷൻ), കെ.എസ്. ലേഖ (റിട്ട. അദ്ധ്യാപിക, പ്രാക്കുളം എൻ.എസ്.എസ് എച്ച്.എസ്), അജിത്ത്.കെ. ദാസ്, സന്ദീപ് കെ. ദാസ്, കെ.എസ്. മിനി. മരുമക്കൾ: പാർവതി (ജില്ലാ സഹകരണ ബാങ്ക് കൊല്ലം), ഡോ. എ. സതീശൻ (സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ്, തിരുവനന്തപുരം), എസ്. സുനിത (അമൃത സ്കൂൾ പുതിയകാവ് കൊല്ലം), പി. നിഷ. സഞ്ചയനം 17ന് രാവിലെ 8ന്.