വെട്ടിക്കവല: കണ്ണംകോട് പാലവിള വീട്ടിൽ വിദ്യാധരൻ (84) നിര്യാതനായി. ഭാര്യ: പരേതയായ രത്നമ്മ. മക്കൾ: ശശികല, സുമംഗല, ബിജു, ബൈജു, അജിത്ത്കുമാർ. മരുമക്കൾ: അജിത, മോളി, പ്രീജ, പരേതരായ മോഹനൻ, അശോകൻ. സഞ്ചയനം നാളെ രാവിലെ 7ന്.