ഉളിയക്കോവിൽ: ഐലന്റ് നഗർ-83 തോണിപുരയ്ക്കലിൽ ഗോപാലകൃഷ്ണന്റെ ഭാര്യ സരസ്വതി (68) നിര്യാതയായി. മക്കൾ: ഗോപകുമാർ, സിന്ധു, അനിൽകുമാർ, രാജി. മരുമക്കൾ: വീണ, സുന്ദരേശൻ, സൗമ്യ, ബിജുകുമാർ. മരണാനന്തര കർമ്മങ്ങൾ 17ന് രാവിലെ 7ന്.