ശാസ്താംകോട്ട: മൈനാഗപ്പള്ളി വേങ്ങ കാഞ്ഞിരംവിളയിൽ (തൈക്കാവി വടക്കതിൽ) ബഷീർകുട്ടി (64) നിര്യാതനായി. ഭാര്യ: റഹ്മത്ത് ബീവി. മക്കൾ: ബിനൂജ് (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ), പരേതനായ അനൂജ്. മരുമകൾ: ഷമി.