കടയ്ക്കൽ: ചിതറ മാങ്കോട് ബിമ്മി നിവാസിൽ കാമലോത്ഭവൻ (80, വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: ബി. വസന്ത. മക്കൾ: ബിമ്മി, ബിന്ദു, മനീഷ് (കേരള പൊലീസ് ടെലികമ്യൂണിക്കേഷൻ). മരുമക്കൾ: രാജീവ്, മുരളി, രമ്യ. സഞ്ചയനം 16ന് രാവിലെ 8.30ന്.