കടയ്ക്കാവൂർ: തെക്കും ഭാഗം ഷൈമ നിവാസിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ ജി. പത്മിനി (85, കൊല്ലം അയത്തിൽ സൗപർണികയിൽ) നിര്യാതയായി. മക്കൾ: പരേതനായ സജീവ്, പരേതനായ രാജീവ്, ഷൈമ ബോസ്. മരുമകൻ: സുഭാഷ് ചന്ദ്രബോസ്. സഞ്ചയനം 16ന് രാവിലെ 8ന്.