sasimohan-n-70

ചാത്തന്നൂർ: മീനാട് ഐശ്വര്യ ഭവനിൽ എൻ. ശശിമോഹൻ (70) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: ശിവ, ദേവി. മരുമകൻ: രാജേഷ്. സഞ്ചയനം 24ന് രാവിലെ 9.30ന്.