കൊട്ടാരക്കര: മൈലം പള്ളിക്കൽ ബിജോ ഭവനിൽ എം.എൽ. ബാബു (58) നിര്യാതനായി. ഭാര്യ: പരേതയായ ഓമന ബാബു. മക്കൾ: ബിജോ ബാബു, ജൂബി ഷോജൻ. മരുമക്കൾ: ലിബി, ഷോജൻ.