പരവൂർ: കോട്ടപ്പുറം നാലുതുണ്ടത്തിൽ വീട്ടിൽ പരേതരായ ചെല്ലപ്പൻപിള്ളയുടെയും (റിട്ട. അദ്ധ്യാപകൻ) ഈശ്വരിഅമ്മയുടെയും മകൻ രാമചന്ദ്രൻപിള്ള (69) നിര്യാതനായി. സഹോദരങ്ങൾ: അഡ്വ. ഗോപാലകൃഷ്ണപിള്ള, ശശികല.