menagathamaja-98

മൺറോത്തുരുത്ത്: നെന്മേനി കൊച്ചയിൽ വീട്ടിൽ പരേതനായ കുമാരന്റെ ഭാര്യ മേനകാത്മജ (98) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ രാമചന്ദ്രൻ, പരേതനായ വിജയധരൻ, തങ്കച്ചി, വിദ്യാധരൻ, ഉദയഭാനു, ഉണ്ണി, ഷീജ, പരേതയായ മായാദേവി. മരുമക്കൾ: ശാന്തമ്മ, സോമ കുമാരി, പരേതനായ രാമചന്ദ്രൻ, ശാന്തകുമാരി, അമ്പിളി, ശശിധരൻ.