തൃക്കരുവ: എൻ.സി.പി സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന തൃക്കരുവ നടുവിലച്ചേരി മണലിക്കട കിഴക്കേ അറ്റത്തുവീട്ടിൽ ഡി. സേവ്യർ (84) നിര്യാതനായി. മക്കൾ: ഷീല, ഷേർളി, ഷൈനി, സാബു, ലിസി. മരുമക്കൾ: സേവ്യർ, ജോർജ്, സുമി, ജോസഫ്, പരേതനായ ലോറൻസി.