nujumudheen-62

കൊല്ലം: ചിന്നക്കട ശാന്തി നഗർ എച്ച്.എം ഹൗസ് 37ൽ നുജുമുദ്ദീൻ (62) നിര്യാതനായി. ഭാര്യ: സുനിത ബാനു. മക്കൾ: നിഷിത, ലഷിത. മരുമക്കൾ: നഹാസ്, ജമീൻ.