പട്ടാഴി: ഏറത്തുവടക്ക് പാലവിള പുത്തൻവീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ കെ. ചെല്ലമ്മ (85) നിര്യാതയായി. മക്കൾ: ബി. തങ്കമണിഅമ്മ, ബി. മുരളീധരൻപിള്ള, ബി. രാധാകൃഷ്ണപിള്ള (വിമുക്ത ഭടൻ). മരുമക്കൾ: പി. ശിവരാമപിള്ള, ഡി.ബി. ശ്യാമളാദേവി, ശോഭനാ രാധാകൃഷ്ണൻ. സഞ്ചയനം 20ന് രാവിലെ 8ന്.