മയ്യനാട്: കാക്കോട്ടമൂല വലിയഴികം വീട്ടിൽ പരേതനായ ഫ്രാൻസിസ് പാസ്കലിന്റെ ഭാര്യ ബേബി പാസ്കൽ (അന്തോണിയോ പാസ്കൽ-87) നിര്യാതയായി. മക്കൾ: ജോയി പാസ്കൽ (റിട്ട. അദ്ധ്യാപകൻ, കൊല്ലം സെന്റ് അലോഷ്യസ് എച്ച്.എസ്), റോയി പാസ്കൽ (യു.കെ). മരുമക്കൾ: ഡോണാ ജോയി (ജൂനീയർ പ്രിൻസിപ്പൽ, ഇൻഫന്റ് ജീസസ് സ്കൂൾ), ജോയിസ് പാസ്കൽ (യു.കെ).