കൊല്ലം നഗരസഭയിലെ അഴിമതികൾക്കെതിരെ മേയർ ഹണി ബഞ്ചമിന്റെ വസതിയിലേക്കുള്ള യുവമോർച്ച മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നു.