radhamani-73

ക​ല്ലും​താ​ഴം: വാ​റു​വി​ള പു​ത്തൻവീ​ട്ടിൽ (കെ.പി. ന​ഗർ) പ​രേ​ത​രാ​യ നാ​ണു​വി​ന്റെ​യും ജാ​ന​കി​യു​ടെ​യും മ​ക​ളും ഭാ​സ്​ക​ര​ന്റെ ഭാ​ര്യ​യു​മാ​യ രാ​ധാ​മ​ണി (73) നി​ര്യാ​ത​യാ​യി. മ​ക്കൾ: റാ​ണി, രാ​ജ. മ​രു​മ​ക്കൾ: രാ​മ​സു​ബ്ബു, റാ​ണി.