തൃക്കടവൂർ: കുരീപ്പുഴ തുണ്ടിൽ വീട്ടിൽ (ഇലവൺ നഗർ-65) മണികണ്ഠൻപിള്ള (67, ഡയറക്ടർ ബോർഡംഗം, ഈസ്റ്റ് കുരീപ്പുഴ (ക്യൂ-543) കയർ സഹകരണ സംഘം) നിര്യാതനായി. ഭാര്യ: അമ്മിണിഅമ്മ. മക്കൾ: സബിത, സംഗീത. മരുമക്കൾ: ഗിരീഷ്കുമാർ, അനിൽകുമാർ.