തൃക്കടവൂർ: കുരീപ്പുഴ പ്ലാവറ വടക്കതിൽ (പ്ലാവറ നഗർ-83) പരേതനായ ഹമീദുകുഞ്ഞിന്റെ ഭാര്യ ഫാത്തിമാബീവി (88) നിര്യാതയായി. മക്കൾ: പരേതനായ തങ്ങൾകുഞ്ഞ്, റഹീമാബീവി, മുഹമ്മദ് ഹനീഫ, പരേതനായ സെയ്നുലാബ്ദീൻ, ഐഷത്തുബീവി, സിറാജുദ്ദീൻ, സുൽബത്തുബീവി, സെയ്ദുകുട്ടി. മരുമക്കൾ: ഖദീജാബീവി, അബൂബേക്കർ, സുബൈദാബീവി, റഹീലാബീവി, അബ്ദുൾസലിം, ജമീലാബീവി, നദീറാബീവി.