അഞ്ചൽ: ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്തിലെ ബി.ജെ.പി പ്രതിനിധിയും അറയ്ക്കൽ 19-ാം വാർഡ് അംഗവുമായ ജി. അശോക് കുമാർ (38) നിര്യാതനായി. മലമേൽ വാറൂർ വീട്ടിൽ ഗോപാലകൃഷ്ണപിള്ളയുടെയും ലളിതമ്മയുടെയും മകനാണ്. സഹോദരങ്ങൾ: അജയകുമാർ, അനിൽകുമാർ.