കൊല്ലം: മതിലിൽ പൈനിയിൽ സുദർശൻ (54, പൊടിമോൻ) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: ശ്യാം, ശരത്. മരുമകൾ: ഷീജ.