aleesh-abraham-74

പു​ന​ലൂർ: കു​റു​മ​ക്കാ​ട് ടിബോ​ഗാർ​ഗ​നിൽ കെ.ഇ. എ​ബ്ര​ഹാ​മി​ന്റെ ഭാ​ര്യ ആ​ലീ​സ് എ​ബ്ര​ഹാം (74) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2ന് പു​ന​ലൂർ സി​.എ​സ്.​ഐ സെ​മി​ത്തേ​രി​യിൽ. മ​ക്കൾ: മ​നോ​ജ്, റീ​ജ. മ​രു​മ​ക്കൾ: സിൻ​സി, സ​ജു.