കരുനാഗപ്പള്ളി: വടക്കുംതല മേക്ക് തെക്കടത്ത് അമ്പാടിയിൽ പരേതനായ പരമേശ്വരനാചാരിയുടെ ഭാര്യ പൊന്നമ്മഅമ്മാൾ (80) നിര്യാതയായി. മക്കൾ: ഉഷാകുമാരി, ശ്രീദേവി. മരുമക്കൾ: പി. രാധാകൃഷ്ണൻ, ബി. രംഗനാഥൻ.