nisha
യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ കൊല്ലത്ത് സംഘടിപ്പിച്ച നിശാജ്വാല

കൊല്ലം:പിണറായി സർക്കാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കൊല്ലത്ത് നിശാജ്വാല സംഘടിപ്പിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി വിഷ്ണുസുനിൽ പന്തളം, ഡി. ഗീതാകൃഷ്‌ണൻ, ഒ.ബി. രാജേഷ്, ബിച്ചു കൊല്ലം, ഹർഷാദ് കൊല്ലം, സാജിർ, സിദ്ധിഖ് കുളംബി തുടങ്ങിയവർ നേതൃത്വം നൽകി.