പന്മന: ചിറ്റൂർ പുലത്തറ പടിറ്റതിൽ രമേശന്റെ ഭാര്യ ശാന്ത (52) നിര്യാതയായി. സഹോദരങ്ങൾ: ചെല്ലപ്പൻ, യശോധരൻ, ബാബു, ചെല്ലമ്മ, സരസമ്മ, ഓമന.