ചാത്തന്നൂർ: ഉളിയനാട് തോട്ടുകര വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ രാജമ്മ (78) നിര്യാതയായി. മക്കൾ: ബേബി, ശശി, ലാൽകുമാർ, പരേതരായ ചന്ദ്രൻ, ബാലചന്ദ്രൻ. മരുമക്കൾ: പരേതനായ ചന്ദ്രൻ, സുലോചന, ലതിക, സീത, സന്ധ്യ.