കുഴിയം: ഹരിപ്പാട് മുക്ക് വിഷ്ണുഭവനത്തിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ വനജമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: പ്രദീപ്, ഉഷ, ശ്യാമള, മായ, രമ, സുമ. മരുമക്കൾ: ലളിത, വിജയൻ, കുഞ്ഞുമോൻ, സുഭാഷ്, പരേതനായ ഗോപാലകൃഷ്ണപിള്ള, ഫിലിപ്പോസ്.