rajeendran-achari-62

എഴു​കോൺ: പ​രു​ത്തൻ​പാ​റ ര​ജീ​ഷ് ഭ​വ​നത്തിൽ രാ​ജേ​ന്ദ്രൻ​ ആ​ചാ​രി (62) നി​ര്യാ​ത​നായി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന്. ഭാര്യ: രത്നമ്മാൾ. മക്കൾ: ര​ജീഷ്, രഞ്ചു. മ​രു​മക്കൾ: അ​ശ്വതി, നീതു.