rajalakshmiamma-78

കരുനാഗപ്പള്ളി: പട. തെക്ക് തറയിൽ പുത്തൻവീട്ടിൽ രാജലക്ഷ്മിഅമ്മ (78) നിര്യാതയായി. മകൾ: സതി​അമ്മ. മരുമ​കൻ: വിജയൻ​പിള്ള.