janakiamma-89

ശാസ്താംകോട്ട: മുതുപിലാക്കാട് കിഴക്ക് കൈപ്പിള്ളഴി വീട്ടിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ ജാ​നകിഅമ്മ (89) നിര്യാതയായി. മകൻ: രവീന്ദ്രൻപിള്ള. മരുമകൾ: ഗീതാകുമാരി. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.