shobhanan

പന്മന: ചോല കുറിശേരി പടീറ്റതിൽ ശോഭനൻപിള്ള (64) നിര്യാതനായി. ഭാര്യ: നിർമ്മലഅമ്മ. മക്കൾ: രഞ്ജിനി, രശ്മി, ലാൽകൃഷ്ണൻ (ഡി.വൈ.എഫ്.ഐ പന്മന മേഖലാ പ്രസിഡന്റ്). മരുമകൻ: ജയചന്ദ്രൻ. സഞ്ചയനം: 20ന് രാവിലെ 8ന്.