jagadamma-65

ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട മുട്ടത്ത് ഗണേശൻപിള്ളയുടെ ഭാര്യ ജഗദമ്മ (65) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. മക്കൾ: ഹരികുമാർ, മഞ്ജുഷ. മരുമക്കൾ: ജയശ്രീ, സനൽകുമാർ.