പുനലൂർ: സർക്കാർ മുക്കിൽ മൊട്ടക്കുന്ന് വീട്ടിൽ പരേതനായ പി. അരുണാചലം ആചാരിയുടെ ഭാര്യ ശങ്കരയമ്മൾ (86) നിര്യാതയായി. മക്കൾ: ഗാന്ധിമതി, ശങ്കരനാരായണൻ, പ്രേമലക്ഷ്മി, ശക്തിആറുമുഖം. മരുമക്കൾ: അറുമുഖം, പുഷ്മ, രത്നകുമാർവേൽ, മല്ലിക. സഞ്ചയനം 18ന് രാവിലെ 8.30ന്.