കൊട്ടാരക്കര: പൂവറ്റൂർ പ്രകാശ് ഡെയ്ലിൽ വി. ജയപ്രകാശ് (68) നിര്യാതനായി. ഭാര്യ: സുമംഗല (റിട്ട. ബാങ്ക് മാനേജർ). മക്കൾ: ശില്പ, ശരത്ത്. മരുമകൻ: ജിത്തു ഗോപാലൻ.