ചവറസൗത്ത്: തെക്കുംഭാഗം തെക്കേതാന്നിക്കൽ രാധാകൃഷ്ണൻ (59) നിര്യാതനായി. ഭാര്യ: സരോജം. മക്കൾ: ഉണ്ണിക്കൃഷ്ണൻ, കൃഷ്ണനുണ്ണി. സഞ്ചയനം 20ന് രാവിലെ 7ന്.