
മൺറോത്തുരുത്ത്: തൂബുംമുഖം വാർഡിൽ അജിത്ത് ഭവനിൽ ബ്രദർ അംബുജാക്ഷൻ (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 8.30ന് കുണ്ടറ കാരിക്കൽ സെമിത്തേരിയിൽ. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: ബെറ്റി, അജിത, അജന്ത. മരുമക്കൾ: രാജി, സാംകുട്ടി, ലൂയിസ്.